Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pest

      • ശല്യകാരിയായ ആളോ ജന്തുവോ വസ്‌തുവോ
      • പ്ലേഗ്‌
      • പൂപ്പ്
      • മാരകമായ പകര്‍ച്ചവ്യാധി
      • മാരകവ്യാധി
      • പ്ലേഗ്
    • നാമം Noun

      • പകര്‍ച്ചവ്യാധി
      • വിളകള്‍ നശിപ്പിക്കുന്ന കൃമികീടങ്ങള്‍
      • ഉപദ്രവകാരി
      • ഉപദ്രവകാരിയായ വസ്‌തു
  2. Pestilential

    • വിശേഷണം Adjective

      • നാശകരമായ
      • ദ്രാഹകരമായ

    Rinder pest

    • നാമം Noun

      • ഗോമാരി

    Pesteringly

    • നാമം Noun

      • ഉപദ്രവം
      • അസഹ്യത

    Pesticide

    • നാമം Noun

      • കീടനാശിനി
      • കുമിള്‍കീടനാശകൗഷധം
      • കീടഘ്‌നം

    Pesticides

    • നാമം Noun

      • കീടനാശിനികള്‍

    Pestilence

    • നാമം Noun

      • മഹാമാരി
      • പകര്‍ച്ചവ്യാധി
      • കഠിനസാംക്രമികരോഗം
      • പ്ലേഗ്
      • കഠിന സാംക്രമികരോഗം
      • മഹാശല്യം

    Pester

    • ക്രിയ Verb

      • പീഡിപ്പിക്കുക
      • അസഹ്യപ്പെടുത്തുക
      • ശല്യപ്പെടുത്തുക
      • ഉപദ്രവിക്കുക
      • ബാധിക്കുക
      • ശല്യം ചെയ്യുക
      • നിരന്തരം ശല്യപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍