Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Photograph

      • ഛായാപടം
      • പടമെടുക്കല്‍
      • ഛായാമുദ്രണം
    • നാമം Noun

      • ഛായാഗ്രഹണയന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം
      • ഫോട്ടോ
    • ക്രിയ Verb

      • ഫോട്ടോ എടുക്കുക
      • ഛായാഗ്രഹണപ്രവൃത്തി ചെയ്യുക
  2. Photographer

      • ചിത്രഗ്രാഹകന്‍
      • പടമെടുക്കുന്നയാള്‍
      • ഛായാപടമെടുക്കുന്നയാള്‍

    Photographic

    • വിശേഷണം Adjective

      • പടമെടുക്കുന്നതു സംബന്ധിച്ച

    Photographically

    • വിശേഷണം Adjective

      • ഛായാഗ്രഹണപരമായി

    Photographer

    • നാമം Noun

      • ഛായാഗ്രാഹകന്‍
      • ഛായാചിത്രഗ്രാഹകന്‍
      • ഫോട്ടോഗ്രാഫര്‍

    Photographic

    • നാമം Noun

      • ഛായാഗ്രഹണം
      • ഫോട്ടോ എടുക്കുന്ന പ്രക്രിയ

    Photographic memory

    • നാമം Noun

      • വിവരങ്ങളും പടങ്ങളും അതേപടി ഓര്‍മ്മവക്കാനുള്ള കഴിവ്

    Photography

    • നാമം Noun

      • ഛായാഗ്രഹണം
      • ഛായാഗ്രഹണവിദ്യ
      • പ്രകാശചിത്രകല

സാദൃശ്യമുള്ള മറ്റു പദങ്ങള്‍