ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Photostat
-
നാമം Noun
- കൈയെഴുത്തു പ്രതികളുടെ പകര്‍പ്പുചിത്രമെടുക്കുന്നതിനുള്ള യന്ത്രാപകരണം
- പ്രസ്‌തുത യന്ത്രത്തില്‍ നിര്‍മ്മിക്കുന്ന പകര്‍പ്പ്
- ഫോട്ടോകോപ്പി എടുക്കുന്ന യന്ത്രമുപയോഗിച്ച് എടുക്കുന്ന തനിപ്പകര്‍പ്പ്
-
-
Photo
-
നാമം Noun
- ഛായാപടം
- പ്രകാശചിത്രം
- ഫോട്ടോ
Photo fit
-
നാമം Noun
- പുനര്‍നിര്‍മ്മാണം ചെയ്‌ത ഛായാപടം
Photo tropism
-
നാമം Noun
- പ്രകാശാനുവര്‍ത്തനം
- പ്രകാശപ്രരിത ചലനം
Group photo
-
നാമം Noun
- കൂട്ടചിത്രം
Photo finish
-
നാമം Noun
- രണ്ടോ അതില്‍ കൂടുതലോ മത്സരാര്‍ത്ഥികള്‍ സമസമന്മാരായി നില്‍കുമ്പോള്‍ അവരിലെ വിജയിയെ നിശ്ചയിക്കാന്‍ ഒരു ഫോട്ടോയുടെപിന്‍ബലം അവശ്യമായിവരുന്ന നിര്‍ണ്ണായക വിജയം
Photocopy
-
നാമം Noun
- തനിപ്പകര്‍പ്പ്
- പ്രത്യേകം തയ്യാറാക്കിയ കടലാസില്‍ എടുക്കുന്ന അച്ചടിച്ചതോ എഴുതിയതോ ആയ ഒരു കടലാസിന്റെ തനിപ്പകര്‍പ്പ്
Photodegrade
-
ക്രിയ Verb
- പ്രകാശത്തിൽ അഴുകുക
-












Click it and Unblock the Notifications