Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Phraseology

    • നാമം Noun

      • ഭാഷാരീതി
      • പദവിന്യാസം
      • വാക്യബന്ധം
      • വാചകരീതി
      • ശൈലീസമുച്ചയം
      • പദഘടന
  2. Idioms and phrases

      • ശൈലിയും പ്രയോഗവും

    Catch phrase

    • നാമം Noun

      • ആകര്‍ഷകവാക്യം

    Noun phrase

    • നാമം Noun

      • നാമപദസമൂഹം

    Phrase

    • നാമം Noun

      • ഉപവാക്യം
      • ഉക്തി
      • ചൊല്ല്‌
      • ശൈലി
      • വാക്യം
      • ആവിഷ്‌കാരരീതി
      • പദസമുച്ചയം
      • പദം

    Set phrases

    • നാമം Noun

      • സംഭാഷണശൈലികള്‍

    Phrase

    • ക്രിയ Verb

      • വാക്കുകളിലൂടെ ആവിഷ്‌കരിക്കുക
      • വാക്യാംശം