ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Physicians
-
നാമം Noun
- വൈദ്യന്‍മ്മാര്‍
-
-
Physical
-
വിശേഷണം Adjective
- മൂര്‍ത്തമായ
- ഭൗതികമായ
- ഇന്ദ്രിയഗോചരമായ
- ശാരീരികമായ
- ജഡമായ
- നൈസര്‍ഗികമായ
- കായികമായ
- സ്ഥൂലമായ
- പ്രകൃതിധര്‍മ്മപ്രകാരമുള്ള
- ശരീരപ്രകൃതിയെ സംബന്ധിച്ച
- പദാര്‍ത്ഥവിജ്ഞാനപരമായ
- പ്രകൃതിശാസ്ത്രവിഷയകമായ
Physic
-
നാമം Noun
- ചികിത്സ
- വൈദ്യശാസ്ത്രം
- വയറിളക്കുന്ന മരുന്ന്
- പ്രകൃതിതത്ത്വശാസ്ത്രം
- വൈദ്യം
Physical astronomy
-
നാമം Noun
- ജോതിര്‍മണ്‌ഡല ചലനശാസ്‌ത്രം
- ജോതിര്‍മണ്‌ഡല ചലനശാസ്‌ത്രം
Physical beauty
-
നാമം Noun
- അംഗലാവണ്യം
Physical body
-
നാമം Noun
- സ്ഥൂലശരീരം
- ജഡകായം
Physical examiniation
-
നാമം Noun
- ദേഹസുഖ പരിശോധന
Physical exercise
-
നാമം Noun
- ശാരീരികാഭ്യാസം
-












Click it and Unblock the Notifications