രോഗിയുടെ പ്രശ്നങ്ങൾ കൃത്യമായ ശാരീരിക വിലയിരുത്തൽ (ഫിസിക്കല്‍ അസ്സസ്മെന്റ്) നടത്തി മനസ്സിലാക്കി ശാസ്ത്രീയമായ രീതിയില്‍ ഭൗതിക സ്രോതസ്സുകളും അസംഖ്യം വ്യായാമ രീതികളും മാന്വല്‍ മെഡിസിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സാ സമ്പ്രദായങ്ങളും ഉപയോഗിച്ച് ഔഷധേതരമായി നൽകുന്ന ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി.