Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Picket

      • പണിമുടക്കുകാലത്ത്‌ മറ്റുള്ളവര്‍ പണിക്കുപോകാതെ നോക്കുവാന്‍ നിര്‍ത്തുന്നവ്യക്തിയോ സംഘമോ
      • കൂര്‍ത്തമുനയുള്ള കുറ്റി
      • കാവല്‍സേന
    • നാമം Noun

      • കാവല്‍
      • കുറ്റി
      • കാവല്‍ക്കാര്‍
      • കാവല്‍പ്പട
      • മരക്കൊളുത്ത്‌
      • പിക്കറ്റുചെയ്യല്‍
      • പിക്കറ്റു ചെയ്യുന്നവന്‍
      • പണിമുടക്കുമ്പോള്‍ മറ്റുള്ളവരെ കയറ്റാതെ കാത്തു നില്‌ക്കുന്നയാള്‍
    • ക്രിയ Verb

      • വളച്ചു കെട്ടുക
      • ബഹിഷ്‌ക്കരിക്കല്‍
      • പണിമുടക്കുകാലത്ത്‌ പണിക്കുപോകുന്നവരെ തടയുക
      • കാല്‍വയ്‌ക്കുക
      • രക്ഷയ്‌ക്കുവേണ്ടി സ്ഥാപിക്കുക
      • പ്രവൃത്തി തടയുക
      • ധര്‍ണ്ണ (സമരം) നടത്തുക
  2. Flying picket

    • നാമം Noun

      • സമരം ചെയ്യാന്‍ തയ്യാറുള്ള തൊഴിലാളി

    Picketing

    • നാമം Noun

      • വഴിതടയല്‍