Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Picking

    • നാമം Noun

      • മോഷണം
      • പെറുക്കിയെടുത്ത വസ്‌തു
    • ക്രിയ Verb

      • കിളയ്‌ക്കല്‍
      • പറിക്കല്‍
      • പെറുക്കിയെടുക്കല്‍
      • കഴിക്കല്‍
  2. Cherry picking

      • തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ്

    Cherry picking

    • നാമം Noun

      • ഓരോരുത്തനും ബോധിച്ചരീതിയിലുള്ള അഭിപ്രായ പ്രകടനം

    Pocket picking

    • നാമം Noun

      • പോക്കറ്റടി

    Pickings

    • നാമം Noun

      • കൈക്കൂലി
      • വരവിനുപുറമേ കിട്ടുന്ന പണം
      • സത്യസന്ധമല്ലാത്ത വഴിയിലൂടെ കിട്ടുന്ന പണം

    Picking up

    • ക്രിയ Verb

      • കുത്തിയെടുക്കുക