Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pictogram

    • നാമം Noun

      • ചിത്രലിപി
  2. Pictorial

    • വിശേഷണം Adjective

      • സചിത്രമായ
      • സജീവമായ
      • ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ച
      • ചിത്രാപമസുന്ദരമായ
      • ചിത്രാത്മകമായ
      • ചിത്രങ്ങള്‍ക്കൊണ്ടലങ്കരിച്ച
      • ചിത്രവിഷയകമായ
      • ചിത്രത്തില്‍ രേഖപ്പെടുത്തിയ

    Pictograph

    • നാമം Noun

      • ചിത്രലേഖ

    Pictorial

    • നാമം Noun

      • ചിത്രങ്ങളോടുകൂടിയ ആനുകാലിക പ്രസിദ്ധീകരണം
      • ചിത്രവാരിക
      • ചിത്രമാസിക
      • മനോഹരമായ
      • പടങ്ങള്‍ വരച്ചു വിശദീകരിച്ച
      • ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച