ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pictured
-
വിശേഷണം Adjective
- ചിത്രീകരിക്കുന്നതായ
-
-
Pictorial
-
വിശേഷണം Adjective
- സചിത്രമായ
- സജീവമായ
- ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ച
- ചിത്രാപമസുന്ദരമായ
- ചിത്രാത്മകമായ
- ചിത്രങ്ങള്‍ക്കൊണ്ടലങ്കരിച്ച
- ചിത്രവിഷയകമായ
- ചിത്രത്തില്‍ രേഖപ്പെടുത്തിയ
In the picture
-
വിശേഷണം Adjective
- തികച്ചും അറിവു നല്‍കപ്പെട്ട
- ശ്രദ്ധിക്കപ്പെട്ട
Pictogram
-
നാമം Noun
- ചിത്രലിപി
Pictograph
-
നാമം Noun
- ചിത്രലേഖ
Pictorial
-
നാമം Noun
- ചിത്രങ്ങളോടുകൂടിയ ആനുകാലിക പ്രസിദ്ധീകരണം
- ചിത്രവാരിക
- ചിത്രമാസിക
- മനോഹരമായ
- പടങ്ങള്‍ വരച്ചു വിശദീകരിച്ച
- ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ച
Motion picture
-
നാമം Noun
- ചലച്ചിത്രം
Moving picture
-
നാമം Noun
- ചലച്ചിത്രം
-












Click it and Unblock the Notifications