വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Pidgin ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Pidgin നാമം Noun മിശ്രഭാഷ രണ്ടു രാജ്യത്തിലെ ജനങ്ങള്‍ക്കിടയില്‍ ഒരു പൊതുഭാഷ ഇല്ലാതെ വരുമ്പോള്‍ രണ്ടില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രധാന പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലഘുവായ ഭാഷ Pidgin english നാമം Noun ബ്രിട്ടീഷുകാരും ചീനരുമായ കച്ചവടക്കാര്‍ക്കിടയില്‍ പ്രയോഗത്തിലിരുന്ന മിശ്രഭാഷ ഇഗ്ലീഷും പല പോശിനേഷ്യന്‍ ഭാഷകളും ചേര്‍ന്ന മിശ്രഭാഷ