Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pin

    • നാമം Noun

      • കീലകം
      • കാല്‍
      • കുറ്റി
      • മൊട്ടുസൂചി
      • ആണി
      • നാരായം
      • ശലാകം
      • നിസ്സാരസാധനം
      • അല്‍പകാര്യം
      • പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍
      • മൊട്ടാണി
      • തുന്നുന്നതിനുള്ള സൂചി
      • സൂചിമുന
      • ചെറിയ കുറ്റി
      • ഹെയര്‍പിന്‍, ഡ്രായിങ്‌പിന്‍, സേഫ്‌റ്റിപിന്‍ മുതലായവ
    • ക്രിയ Verb

      • ബന്ധിക്കുക
      • കൂട്ടിച്ചേര്‍ക്കുക
      • പറ്റിക്കുക
      • ആശ്രയിക്കുക
      • കൂട്ടിലാക്കുക
      • കുത്തിക്കോര്‍ക്കുക
      • കുത്തിപ്പിടിക്കുക
      • ആലയിലാക്കുക
      • സൂചിയുപയോഗിച്ച്‌ കൂട്ടിച്ചേര്‍ക്കുക
      • മൊട്ടുസൂചി
      • കുത്തുസൂചി
      • മരറോളര്‍
  2. Nose pin

      • മൂക്കുത്തി

    Bobby pin

    • നാമം Noun

      • തലമുടിയില്‍ വയ്‌ക്കുന്ന പിന്‍

    Dowel pin

    • നാമം Noun

      • രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്

    Drawing pin

    • നാമം Noun

      • മൊട്ടുസൂചി
      • വരപ്പുകടലാസ്‌ പലകയില്‍ ഉറപ്പിക്കാനുള്ള ആണി

    Hat pin

    • നാമം Noun

      • തലയില്‍ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിന്‍

    Pin money

    • നാമം Noun

      • ഭാര്യയുടെ സ്വകാര്യാവശ്യത്തിന്‌ ഭര്‍ത്താവ്‌ കൊടുക്കുന്ന പണം

    Pin up

    • നാമം Noun

      • ആകര്‍ഷകമായ വലിയ ചിത്രം