Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pioneering

    • വിശേഷണം Adjective

      • മാര്‍ഗ്ഗം തെളിയ്‌ക്കുന്ന
  2. Pioneer

    • വിശേഷണം Adjective

      • മുന്‍പില്‍ നടക്കുന്ന

    Pioneer

    • നാമം Noun

      • കണ്ടുപിടുത്തക്കാരന്‍
      • വഴിയൊരുക്കുന്നവന്‍
      • സൈന്യത്തിനു പോകാന്‍ വാഴിയോ പാലമോ ഉണ്ടാക്കുന്ന മരാമത്തു പടയാളി
      • വഴിതെളിക്കുന്നവന്‍
      • മുന്നോടി
      • മുമ്പേ പോകുന്നവന്‍
      • പ്രഥമപ്രവര്‍ത്തകന്‍
      • ആദിവാസി
      • അഗ്രഗാമി

    Pioneer

    • ക്രിയ Verb

      • വഴിയൊരുക്കുക