Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Place

      • ഇടം
      • പ്രത്യേക ഉദ്ദേശ്യത്തിനായുള്ള സ്ഥലമോ കെട്ടിടമോ
      • താമസസ്ഥലം
    • വിശേഷണം Adjective

      • തുറസ്സായ
      • കഴിഞ്ഞ
    • നാമം Noun

      • അവസ്ഥ
      • സ്ഥിതി
      • നില
      • പദവി
      • വിന്യാസം
      • നിക്ഷേപം
      • ഉദ്യോഗം
      • സ്ഥലം
      • ആസ്‌പദം
      • സ്ഥാനം
      • ഇരിപ്പിടം
      • പട്ടണം
      • ഗ്രാമം
      • നഗരം
      • ആധാനം
      • വാദഘട്ടം
      • ബദല്‍
      • കൃത്യസ്ഥാനം
      • നിയോഗപദം
      • പ്രതിസ്ഥാനം
    • ക്രിയ Verb

      • കണ്ടുപിടിക്കുക
      • സ്ഥാപിക്കുക
      • വയ്‌ക്കുക
      • ആരോപിക്കുക
      • പ്രതിഷ്‌ഠിക്കുക
      • ഇടം കൊടുക്കുക
      • സ്ഥാനം നല്‍കുക
      • ഇടുക
      • ഓര്‍മ്മിക്കുക
      • അര്‍പ്പിക്കുക
      • അധികാരം കൊടുക്കുക
      • നിര്‍ണ്ണയിച്ചു പറയുക
      • കഴിഞ്ഞ തവണ കണ്ടപ്പോഴത്തെ സാഹചര്യങ്ങള്‍ കൃത്യമായോര്‍മ്മിക്കുക
      • കൃത്യമായി ഓര്‍മ്മിച്ച്‌ ഇന്നതാണെന്നറിയുക
      • പതിവുകാരന്‌ സാധനങ്ങള്‍ വില്‍ക്കുക
  2. At any place

      • എവിടേയും
      • ഏതിടത്തും

    Common place

      • മൗലികത്വമില്ലാത്തത്‌

    Burial place

    • നാമം Noun

      • ശ്‌മശാനം

    Burying place

    • നാമം Noun

      • ശവപ്പറമ്പ്‌

    Closed place

    • നാമം Noun

      • അടഞ്ഞസ്ഥലം

    Common place

    • നാമം Noun

      • സാധാരണവിഷയം
      • നിസ്സാരം

    Clear the place

    • ക്രിയ Verb

      • ഓടി രക്ഷപ്പെടുക
      • വിട്ടു പോവുക