Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Placed

      • വെച്ച
    • വിശേഷണം Adjective

      • സ്ഥിതിചെയ്യുന്ന
      • സ്ഥാപിച്ച
      • പദവിയുള്ള
      • സ്ഥാനം നല്‍കിയിരുന്ന
      • പന്തയത്തില്‍ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ
  2. Centrally placed

    • വിശേഷണം Adjective

      • നടുവിലുള്ള

    Misplaced

    • വിശേഷണം Adjective

      • അനുചിതസ്ഥാനത്തുവെച്ച

    Placed above

    • വിശേഷണം Adjective

      • ഉയരെസ്ഥാപിതമായ
      • ഉയരെവെക്കപ്പെട്ട

    Placed below

    • വിശേഷണം Adjective

      • താഴെവെക്കപ്പെട്ട

    Communities placed between brahmins kshatriyas and nayars

    • നാമം Noun

      • ചാക്യാര്‍ നമ്പ്യാര്‍ പിഷാരടി വാരിയര്‍ തുടങ്ങി ബ്രാഹ്മണക്ഷത്രിയജാതികള്‍ക്കും നായര്‍ ജാതിക്കും ഇടയ്‌ക്കുള്ള സമുദായങ്ങള്‍

    Displaced

    • ക്രിയ Verb

      • സ്ഥാനത്തുനിന്ന്‌ മാറ്റപ്പെടുക

    Misplaced

    • ക്രിയ Verb

      • മാറ്റി നിര്‍ത്തുക
      • അസ്ഥാനത്തിരുത്തുക
      • മാറ്റിവക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍