Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Plaster

      • ചാന്ത്
      • പ്ലാസ്റ്റര്‍ ഓഫ് പാരീസ്
      • ഔഷധം പൂശിയ തുണിയോ പട്ടയോ
    • നാമം Noun

      • കല്‍ച്ചുണ്ണാമ്പ്‌
      • കുമ്മായം
      • വ്രണങ്ങള്‍
      • ചൂര്‍ണ്ണലേപം
      • ഔഷധം തേച്ച തുണി
    • ക്രിയ Verb

      • പൂശുക
      • കുമ്മായമിടുക
      • മിനുക്കുക
      • ലേപമിടുക
      • പ്ലാസ്‌തിരിവയ്‌ക്കുക
  2. Plastering

      • കുമ്മായമിടല്‍

    Plastering

    • വിശേഷണം Adjective

      • കുമ്മായം പോലുള്ള

    Plaster cast

    • നാമം Noun

      • പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൊണ്ടുള്ള ബാന്‍ഡേജ്‌

    Plaster of paris

    • നാമം Noun

      • പ്രതിമകളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള മൂശ ഉണ്ടാക്കുന്ന വെളുത്ത ചൂര്‍ണ്ണ വസ്‌തു

    Plaster work

    • നാമം Noun

      • കുമ്മായപ്പണി
      • കുമ്മായക്കൂട്ടു കൊണ്ടുള്ള പണി

    Plasterboard

    • നാമം Noun

      • വീടിനുള്ളിലുപയോഗിക്കുന്ന പ്ലാസ്റ്റര്‍ ബോര്‍ഡ്‌

    Storied building plastered over

    • നാമം Noun

      • സൗധം