Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Plausibly

    • നാമം Noun

      • സത്യാഭാസന
  2. Plausible

    • വിശേഷണം Adjective

      • സത്യമായി തോന്നുന്ന
      • യഥാര്‍ത്ഥമായോ വിശ്വാസ്യമായോ ബോദ്ധ്യപ്പെടുത്തുന്നതായോ സത്യസന്ധമായോ തോന്നിക്കുന്ന
      • കാഴ്‌ചയ്‌ക്കു ന്യാമായ
      • ശരിയെന്നു തോന്നുന്ന
      • സത്യാഭാസമായ
      • പ്രഥമനോട്ടത്തില്‍ യുക്തിയുള്ള ചപ്പടാച്ചിയായ
      • ന്യായമെന്നു തോന്നുന്ന
      • സത്യമായി തോന്നുന്ന
      • പുറമേ തിളങ്ങുന്ന
      • അഭിനന്ദിക്കാവുന്ന
      • ന്യായമായി തോന്നുന്ന

    Plausibility

    • ക്രിയ Verb

      • സത്യമായി തോന്നുക