വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Pleadingly ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Pleadingly ക്രിയാവിശേഷണംAdverb അപേക്ഷയായി Pleadings അന്യായഹര്‍ജി Pleader നാമം Noun അഭിഭാഷകന്‍ Pleading നാമം Noun വാദം വാദം നടത്തല്‍ Pleadings നാമം Noun ഉത്തരം വാദപ്രതിവാദരേഖകള്‍ Plead ക്രിയ Verb വാദിക്കുക അപേക്ഷിക്കുക അഭ്യര്‍ത്ഥിക്കുക വ്യവഹാരം നടത്തുക ഉത്തരം നല്‍കുക വക്കാലത്തു പിടിക്കുക പ്രതിവാദിക്കുക സപക്ഷം സമര്‍ത്ഥിക്കുക വക്കീല്‍പ്രവൃത്തി നടത്തുക ഒഴിവുകഴിവു പറയുക ക്ഷമയാചിക്കുക ചര്‍ച്ച ചെയ്യുക വാഗ്വാദം ചെയ്യുക സ്വപക്ഷം സമര്‍ത്ഥിക്കുക ന്യായവാദം നടത്തുക Plead guilty ക്രിയ Verb കുറ്റം സമ്മതിക്കുക Pleading ക്രിയ Verb വാദിക്കല്‍