Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pleasant countenance

    • നാമം Noun

      • തെളിഞ്ഞ മുഖഭാവം
      • മുഖപ്രസാദം
  2. Pleasant

    • വിശേഷണം Adjective

      • സന്തോഷകരമായ
      • സുഖകരമായ
      • മധുരമായ
      • ഹൃദ്യമായ
      • പഞ്ചേന്ദ്രിയങ്ങളിലേതെങ്കിലുമൊന്നിനോ മനസ്സിനോ ആനന്ദപ്രദമായ
      • പ്രീതികരമായ
      • തുഷ്‌ടിനല്‍കുന്ന
      • വിനോദപ്രദമായ
      • സരസമായ
      • ചെവിക്കിന്പമായ
      • സന്തോഷിപ്പിക്കുന്ന