Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Poeticize

    • ക്രിയ Verb

      • പ്രതിപാദ്യത്തെ കാവ്യാത്മകമാക്കുക
  2. Poetic

      • കവികള്‍ക്കു ചേര്‍ന്ന

    Poetic

    • വിശേഷണം Adjective

      • ഭാവനാപരമായ
      • കാവ്യാത്മകമായ
      • കവിതയെക്കുറിച്ചുള്ള
      • കവികളെക്കുറിച്ചുള്ള
      • കാവ്യഭാഷയിലുള്ള
      • കാവ്യോചിതമായ

    Poetic, poetical

    • വിശേഷണം Adjective

      • കാവ്യാത്മകമായ
      • കവിതയെക്കുറിച്ചുള്ള
      • കാവ്യോചിതമായ
      • കവിതാരൂപത്തിലുള്ള

    Poetic inspiration

    • നാമം Noun

      • കാവ്യപ്രചോദനം

    Poetic justice

    • നാമം Noun

      • കാവ്യനീതി

    Poetic licence

    • നാമം Noun

      • നിരങ്കുശത്വം
      • ഉച്ഛൃഖലത്വം
      • കവിനിരങ്കുശത്വം
      • പദ്യസ്വാതന്ത്യം

    Poetic syllable

    • നാമം Noun

      • കാവ്യവൃത്തം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍