Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Point blank

      • നേരേ ചൊവ്വേ
      • മുഖത്തു നോക്കി
      • നേരേ ഉന്നംവച്ച
    • വിശേഷണം Adjective

      • നേരേയുള്ള
      • ലക്ഷ്യത്തിനടുത്തു നിന്നുള്ള
      • സ്‌പഷ്‌ടമായ
      • നേരിയ
      • തെളിവായ
      • ഋജുവായ
      • നേരേയുള്ള
  2. At knife point

      • ഭീഷണിപ്പെടുത്തിക്കൊണ്ട്‌

    Beside the point

    • വിശേഷണം Adjective

      • അപ്രസക്തമായ

    Arrow point

    • നാമം Noun

      • അമ്പിന്‍മുന

    Boiling point

    • നാമം Noun

      • തിളനില
      • ക്വഥനാങ്കം

    Break point

    • നാമം Noun

      • നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ പ്രോഗ്രാം ഇടക്ക്‌ വെച്ച്‌ നിര്‍ത്തുന്നതിനെ സൂചിപ്പിക്കുന്ന സ്ഥാനം

    At a gun point

    • ക്രിയ Verb

      • വധഭീഷണിയിലായിരിക്കുക

    At point blank range

    • ക്രിയ Verb

      • തോക്കിന്‍ കുഴല്‍ ശരീരത്ത്‌ ചേര്‍ത്തുവെക്കുക