Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Point

      • അതിര്‌
      • നിയമിക്കുക
      • മുന
      • കുത്ത്
      • പുള്ള
    • നാമം Noun

      • സന്ദര്‍ഭം
      • സൂചന
      • അഭിപ്രായം
      • അംശം
      • അര്‍ത്ഥം
      • ലാക്ക്‌
      • ബിന്ദു
      • ഉദ്ദേശ്യം
      • അഗ്രം
      • സാരാംശം
      • വിഷയം
      • കാര്യം
      • ആശയം
      • സ്ഥലം
      • ക്ഷണം
      • രഹസ്യം
      • സ്ഥാനം
      • വിശേഷത
      • റെയില്‍പ്പാളം
      • ഒരു റെയില്‍പ്പാളത്തില്‍ നിന്ന്‌ മറ്റൊരു പാളത്തിലേക്ക്‌ തീവണ്ടി മാറ്റുന്ന ഭാഗം
      • ഇലക്‌ട്രിക്‌ സോക്കറ്റ്‌
    • ക്രിയ Verb

      • അടയാളപ്പെടുത്തുക
      • ചൂണ്ടിക്കാണിക്കുക
      • സൂചിപ്പിക്കുക
      • ലക്ഷ്യം വയ്‌ക്കുക
      • രത്‌നം മുറിക്കുക
      • ശ്രദ്ധയില്‍ വരുത്തുക
      • കാണിച്ചു കൊടുക്കുക
      • കൂട്ടമായി തിരിക്കുക
      • ചൂണ്ടിക്കാട്ടുക
      • ആയിരിക്കുക
  2. At knife point

      • ഭീഷണിപ്പെടുത്തിക്കൊണ്ട്‌

    Beside the point

    • വിശേഷണം Adjective

      • അപ്രസക്തമായ

    Arrow point

    • നാമം Noun

      • അമ്പിന്‍മുന

    Boiling point

    • നാമം Noun

      • തിളനില
      • ക്വഥനാങ്കം

    Break point

    • നാമം Noun

      • നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ പ്രോഗ്രാം ഇടക്ക്‌ വെച്ച്‌ നിര്‍ത്തുന്നതിനെ സൂചിപ്പിക്കുന്ന സ്ഥാനം

    At a gun point

    • ക്രിയ Verb

      • വധഭീഷണിയിലായിരിക്കുക

    At point blank range

    • ക്രിയ Verb

      • തോക്കിന്‍ കുഴല്‍ ശരീരത്ത്‌ ചേര്‍ത്തുവെക്കുക