Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Polemicist

    • സംജ്ഞാനാമം Proper noun

      • ഒരു വിശ്വാസത്തിനെതിരെ വാദിക്കുന്ന ആൾ
  2. Polemic

    • വിശേഷണം Adjective

      • താര്‍ക്കികമായ
      • തര്‍ക്കപരമായ
      • വാദത്തിനിടയുള്ള
      • വിവാദവിഷയകമായ
      • വിവാദശീലമുള്ള
      • മതതര്‍ക്കവിദ്യ
      • വാദശീലമായ

    Polemic

    • നാമം Noun

      • തര്‍ക്കം
      • വാദം
      • ചര്‍ച്ച
      • വിവാദം
      • വിവാദവിഷയത്തിലുള്ള ചര്‍ച്ച
      • വേദോപദേശതര്‍ക്കം
      • വിവാദാത്മകമായ

    Polemics

    • നാമം Noun

      • വാദപ്രതിവാദം
      • വിവാദം