Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Popularise

    • ക്രിയ Verb

      • പ്രചാരത്തിലാക്കുക
      • ജനപ്രിയമാക്കുക
      • ലോകസമ്മതമാക്കുക
  2. Populace

      • പുരുഷാരം

    Popular

    • വിശേഷണം Adjective

      • സാമാന്യജനപരമായ
      • ജനഹിതമായ
      • സാധാരണക്കാരനു മനസ്സിലാവുന്ന
      • സാധാരണക്കാരാല്‍ നടത്തപ്പെടുന്ന
      • ജനപ്രീതിയാര്‍ജ്ജിച്ച
      • ജനസമ്മതിയുള്ള പലരും ഇഷ്‌ടപ്പെടുന്ന
      • സാധാരണക്കാരനു താങ്ങാവുന്ന
      • ജനകീയമായ

    Popular front

    • വിശേഷണം Adjective

      • പ്രജായത്തമായ

    Populace

    • നാമം Noun

      • ജനക്കൂട്ടം
      • സാമാന്യജനം
      • സാമാന്യജനങ്ങള്‍
      • ബഹുജനം
      • ജനത
      • പാമരജനം

    Popular

    • നാമം Noun

      • ജനസാമാന്യം
      • ലോകം
      • ബഹുജനം
      • ജനത
      • വെള്ളിലമരം
      • ലോകപ്രിയം
      • ജനപ്രിയം
      • ജനസമ്മതിയുള്ള
      • സര്‍വ്വപ്രിയനായ

    Popular favour

    • നാമം Noun

      • പൊതുജനാനുകൂല്യം

    Popular front

    • നാമം Noun

      • ജനകീയ മുന്നണി
      • ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടി