Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Portable

    • വിശേഷണം Adjective

      • ചെറിയ
      • സുവഹനീയമായ
      • കയ്യില്‍ കൊണ്ടുനടക്കാവുന്ന
      • എടുത്തു കൊണ്ടു പോകത്തക്ക
      • കനം കുറഞ്ഞ
      • വഹിക്കപ്പെടത്തക്ക
      • എടുത്തുകൊണ്ടു പോകത്തക്ക
    • നാമം Noun

      • വഹനീയത
      • എടുത്തു കൊണ്ടു പോകാവുന്ന അവസ്ഥ
      • ഏന്തിക്കൊണ്ട് പോകാന്‍ സാധിക്കുന്ന
      • എടുത്തുകൊണ്ടുപോകത്തക്ക
      • എടുത്തുകൊണ്ടു പോകാവുന്ന
      • ചുമന്നുകൊണ്ടുപോകാവുന്ന
  2. Port

      • പെരുമാറ്റം
      • നൗകാശയം

    Port

    • വിശേഷണം Adjective

      • മുഖച്ഛായ

    Air port

    • നാമം Noun

      • വിമാനത്താവളം

    Free port

    • നാമം Noun

      • തീരുവ ചുമത്താത്ത തുറമുഖം
      • ചുങ്കം അടയ്‌ക്കേണ്ടാത്ത തുറമുഖം

    Game port

    • നാമം Noun

      • കമ്പ്യൂട്ടര്‍ ഗെയിമിനുവേണ്ടി ജോയ്‌സ്റ്റിക്‌ കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം

    Port

    • നാമം Noun

      • അഴിമുഖം
      • നടപടി
      • ഭാവം
      • വാതില്‍
      • മദ്യം
      • പ്രവേശനം
      • ഒരുതരം മദ്യം
      • തുറമുഖം
      • കപ്പലിലെ വെടിത്തുള
      • തുറമുഖനഗരം
      • കപ്പല്‍ തങ്ങുന്ന സ്ഥലം
      • ബാഹ്യാകാശം
      • ദ്രാക്ഷാരസമദ്യം
      • കപ്പലിന്റെ ഇടതുഭാഗം

    Sally port

    • നാമം Noun

      • സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാന്‍ കോട്ടയിലുള്ള രഹസ്യമാര്‍ഗം