Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Portent

      • ഉത്‌പാതം
      • അത്ഭുതവിഷയം
    • നാമം Noun

      • സൂചന
      • നിമിത്തം
      • മുന്നറിയിപ്പ്‌
      • പൂര്‍വ്വലക്ഷണം
      • ദുശ്ശകുനം
      • ദുര്‍നിമിത്തം
      • അത്ഭുത സംഗതി
      • ദുര്‍ലക്ഷണം
  2. Portentive

    • വിശേഷണം Adjective

      • ദുര്‍നിമിത്തമായ
      • ദുശ്ശകുനമായ

    Portentous

    • വിശേഷണം Adjective

      • ഭയങ്കരമായ
      • അശുഭസൂചകമായ
      • അത്ഭുതകരമായ
      • ഗൗരവമേറിയ
      • നിമിത്തദര്‍ശിയായ
      • അത്ഭുതമായ

    Portentously

    • വിശേഷണം Adjective

      • അത്ഭുതപരമായി
      • ദുശ്ശകുനമായി

    Portentously

    • ക്രിയാവിശേഷണംAdverb

      • ദുര്‍ലക്ഷണമായി

    Portentousness

    • നാമം Noun

      • അത്ഭുതകരം
      • അശുഭസൂചകം