ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Positive
-
- പരമമായ
- സംശയാതീതമായ
-
വിശേഷണം Adjective
- മുഖ്യമായ
- സുനിശ്ചിതമായ
- വ്യക്തമായ
- ഉറപ്പായ
- പ്രത്യക്ഷമായ
- അസന്ദിഗ്‌ദ്ധമായ
- യഥാര്‍ത്ഥമായ
- വാസ്‌തവികമായ
- വസ്‌തുതയായ
- സ്‌പഷ്‌ടമായി പ്രഖ്യാപിക്കപ്പെട്ട
- വാശിയുള്ള
- സാക്ഷാത്തായ
- നിഷ്‌കര്‍ഷമുള്ള
- മാതൃകാനുസാരമായ
- നിഷേധാത്മകമല്ലാത്ത
- ധനാത്മകമായ
- കൃത്യമായി പ്രതിപാദിച്ച
-
നാമം Noun
- തീരുമാനം
- സത്യം
- സകാരാത്മകം
-
-
Positively
-
വിശേഷണം Adjective
- തീര്‍ച്ചയായി
Positive degree
-
നാമം Noun
- സാമാന്യ വിശേഷരൂപം
Positive discrimination
-
നാമം Noun
- ദുര്‍ബലരുടെ പുരോഗതിക്കായി കാണിക്കുന്ന പ്രത്യേക വിവേചനം
Positive energy
-
നാമം Noun
- അനുരോധ ഊർജം
Positive law
-
നാമം Noun
- സ്വരാജ്യനിയമം
Positive pole
-
നാമം Noun
- വിദ്യുദ്ധാതു പ്രക്ഷേപണാഗ്രം
Positive sign
-
നാമം Noun
- + എന്ന അടയാളം
-












Click it and Unblock the Notifications