Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Positivism

    • നാമം Noun

      • വസ്‌തുനിഷ്‌ഠ പ്രതിഭാസങ്ങളെ മാത്രമംഗീകരിക്കുന്ന സിദ്ധാന്തം
      • പ്രകൃതിതത്ത്വജ്ഞാനം
      • യഥാര്‍ത്ഥതത്ത്വജ്ഞാനം
  2. Central position

    • നാമം Noun

      • കേന്ദ്രസ്ഥാനം
      • മദ്ധ്യസ്ഥാനം

    Mid position

    • നാമം Noun

      • മധ്യനില

    Pole position

    • നാമം Noun

      • കാറോട്ടമത്സരത്തില്‍ പിന്നിടുന്ന ആദ്യത്തേസ്ഥാനം

    Position

    • നാമം Noun

      • അവസ്ഥ
      • അധികാരം
      • സ്ഥിതി
      • നില
      • പദവി
      • അഭിപ്രായം
      • വാദം
      • ഉദ്യോഗം
      • പ്രതിഷ്‌ഠ
      • സ്ഥലം
      • സന്നിവേശം
      • ഗൗരവം
      • മാനസികാവസ്ഥ
      • ആസ്‌പദം
      • സ്ഥാനം
      • കാഴ്‌ചപ്പാട്‌
      • മാനസികഭാവം
      • കിടപ്പ്‌
      • പദം
      • ഉന്നതപദവി
      • അനുകൂലിസ്ഥിതി
      • ആവാസം
      • വചനം
      • ദൃഷ്‌ടികോണ്‍

    Posit

    • ക്രിയ Verb

      • സ്ഥാപിക്കുക
      • സങ്കല്‌പിക്കുക

    Change position

    • ക്രിയ Verb

      • സ്ഥാനംമാറുക

    Position

    • ക്രിയ Verb

      • സ്ഥാനത്ത്‌ വയ്‌ക്കുക
      • സേനകളെ യഥാസ്ഥാനം നിര്‍ത്തുക
      • യഥാസ്ഥാനത്ത്‌ ചേര്‍ക്കുക
      • സ്ഥാനത്തു വയ്‌ക്കുക