Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Postulate

    • നാമം Noun

      • സ്വീകൃതപക്ഷം
      • ഊഹം
      • അംഗീകരണം
      • അടിസ്ഥാനതത്ത്വം
      • നിര്‍വ്വാദസങ്കല്‍പം
      • അംഗീകൃതതത്ത്വം
      • അടിസ്ഥാനപക്ഷം
    • ക്രിയ Verb

      • സ്വീകരിക്കുക
      • സങ്കല്‍പിക്കുക
      • ഊഹിക്കുക
      • അവകാശപ്പെടുക
      • അംഗീകരിക്കുക
      • അംഗീകാര്യാര്‍ത്ഥം
  2. Posture

      • നില്‍പ്‌
      • നടപ്പുരീതി
      • നില്പ്
      • കിടപ്പ്

    Postulatory

    • വിശേഷണം Adjective

      • അടിസ്ഥാനതത്ത്വമായ
      • ഊഹമായ

    Postural

    • വിശേഷണം Adjective

      • സ്ഥിതികരമായ
      • സംസ്ഥിതിയായ

    Postulant

    • നാമം Noun

      • ഒരു മതത്തില്‍ച്ചേരാനുള്ള സ്ഥാനാര്‍ത്ഥി

    Postulation

    • നാമം Noun

      • അടിസ്ഥാനം
      • സങ്കല്‍പം

    Posture

    • നാമം Noun

      • സ്ഥിതി
      • കിടപ്പ്‌
      • സംസ്ഥിതി
      • അഗവിന്യാസം
      • ദേഹഭാവം
      • അംഗവിന്യാസം
      • നില്‌പ്‌

    Posture

    • ക്രിയ Verb

      • നടിക്കുക
      • ഭാവിക്കുക
      • പ്രതിഷ്‌ഠിക്കുക
      • പ്രത്യേകരീതിയില്‍ നില്‍ക്കുക
      • അവയവങ്ങളെ പ്രത്യേകരീതിയില്‍ വിന്യസിക്കുക
      • ഇരുത്തുക
      • തഞ്ചത്തില്‍ നില്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍