Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pound

      • 0.45359237 കിലോഗ്രാം
      • പൊടിക്കുക
      • ചതക്കുക
      • പൗണ്ട്ഭാരം
    • നാമം Noun

      • റാത്തല്‍
      • നൂറു പുതിയ പെന്‍സിനു തല്യമായ പവന്‍
      • അലഞ്ഞുനടക്കുന്ന വീട്ടുമൃഗങ്ങളെ പിടിച്ചടയ്‌ക്കാനുള്ളശാല
      • പൗണ്ട്‌
      • ബ്രിട്ടണിലും മറ്റും നിലവിലുള്ള ഒരു നാണയം
    • ക്രിയ Verb

      • ഇടിക്കുക
      • പൊടിക്കുക
      • ചതയ്‌ക്കുക
      • അരയ്‌ക്കുക
      • നെല്ലുകുത്തുക
      • ഇടിയ്‌ക്കുക
      • അമര്‍ത്തിക്കൊടുക്കുക
  2. Penny wise and pound foolish

    • വിശേഷണം Adjective

      • ചെറിയ കാര്യങ്ങളില്‍ പിശുക്കു പിടിക്കുകയും വലിയ കാര്യങ്ങളില്‍ പാഴ്‌ച്ചെലവു ചെയ്യുകയും ചെയ്യുന്ന

    Pounded

    • വിശേഷണം Adjective

      • പൊടിച്ച
      • ഇടിച്ച
      • പൊടിക്കപ്പെട്ട
      • ഇടിക്കപ്പെട്ട

    One's pound of flesh

    • ഭാഷാശൈലി Idiom

      • അവസരത്തില്‍ നിന്ന്‌ ലാഭം ഉണ്ടാക്കുക

    Poundage

    • നാമം Noun

      • ഒരു റാത്തലിന്‌ ഈടാക്കുന്ന കമ്മീഷന്‍

    Pounded rice

    • നാമം Noun

      • നുറുങ്ങലരി

    Pounder

    • നാമം Noun

      • അരയ്‌ക്കുന്നവന്‍
      • പൊടിക്കുന്നവന്‍
      • നിശ്ചിതതൂക്കം ഉള്ള ആള്‍ അഥവാ സാധനം

    Pestle for pounding rice

    • നാമം Noun

      • ഉലക്ക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍