ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Practical
-
വിശേഷണം Adjective
- അനുഭവസിദ്ധമായ
- പ്രയോഗസാധ്യമായ
- പ്രാവര്‍ത്തികമായ
- പ്രായോഗികമായ
- അഭ്യാസക്ഷമമായ
- പ്രവര്‍ത്തനീയമായ
- ഉപയോഗപ്പെടുന്ന
- പ്രായോഗികബുദ്ധിയുള്ള
- വ്യാവഹാരികമായ
- ക്രിയാത്മകമായ
- പ്രവര്‍ത്തനപരമായ
- ഉപയോഗത്തിലുള്ള
- ഉപയോഗപ്രദമായ
- പ്രയോജനമുള്ള
- ഉപയോഗപ്രദമായ
- ഉപയോഗപ്പെടുന്ന
-
-
Practical skill
-
- പ്രായോഗിക കഴിവുകള്‍
Practical difficulty
-
നാമം Noun
- പ്രായോഗിക ബുദ്ധിമുട്ട്
Practical experience
-
നാമം Noun
- പ്രായോഗികാനുഭവം
Practical joke
-
നാമം Noun
- പ്രായോഗിക ഫലിതം
Practical politics
-
നാമം Noun
- പ്രായോഗികരാജ്യതന്ത്രം
Practical skill
-
നാമം Noun
- ക്രിയാത്മകമായ കഴിവുകള്‍
Practical joke
-
ക്രിയ Verb
- ചെണ്ടകൊട്ടിക്കല്‍
-












Click it and Unblock the Notifications