Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pre emptive

    • വിശേഷണം Adjective

      • ആദ്യം വിലയ്‌ക്കെടുക്കുന്ന
      • പ്രഥമ വിക്രയാവകാശമുള്ള
  2. Emaciated

      • ക്ഷയിച്ച

    Emaciated

    • വിശേഷണം Adjective

      • ക്ഷീണിച്ച
      • മെലിഞ്ഞ
      • ശോഷിച്ച
      • ശുഷ്‌കിച്ച

    Emaciation

    • നാമം Noun

      • മെലിവ്‌

    Email bombing

    • നാമം Noun

      • ഇന്റർനെറ്റ് വഴി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ അഡ്രസ്സിലേക്കു തുടരെ തുടരെ ഇമെയിൽ അയക്കുക

    Emanation

    • നാമം Noun

      • ഒഴുക്ക്‌
      • നിര്‍ഗമനം
      • ഉത്ഭവിക്കുന്ന വസ്‌തു

    Emaciate

    • ക്രിയ Verb

      • ക്ഷയിക്കുക
      • മെലിയുക
      • ശോഷിക്കുക
      • ശോഷിപ്പിക്കുക
      • മെലിയിക്കുക
      • മണ്ണില്‍ വളമില്ലാതാക്കുക

    Emanate

    • ക്രിയ Verb

      • ഉത്ഭവിക്കുക
      • പ്രസരിക്കുക
      • ബഹിര്‍ഗമിക്കുക
      • നിര്‍ഗളിക്കുക
      • പുറപ്പെടുക