Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pre engage

    • ക്രിയ Verb

      • ആദ്യമേ സങ്കേതമാക്കുക
      • നിശ്ചയിച്ചു പ്രവര്‍ത്തിക്കുക
      • മുന്‍കരാറുചെയ്യുക
  2. Engaged in

      • മുഴുകിയ

    Zealously engaged in

      • അവധാനതയോടെ മുഴുകിയ

    Engaged

    • വിശേഷണം Adjective

      • പ്രതിജ്ഞാബദ്ധമായ
      • കരാര്‍ ചെയ്യപ്പെട്ട
      • വിവാഹനിശ്ചയം കഴിഞ്ഞ
      • ഏര്‍പ്പെട്ടിരിക്കുന്ന
      • വ്യാപൃതനായ
      • ബദ്ധശ്രദ്ധനായ

    Otherwise engaged

    • വിശേഷണം Adjective

      • മറ്റു ജോലികളില്‍ വ്യാപൃതനായിരുന്ന

    Engagement

    • നാമം Noun

      • നിശ്ചയം
      • യുദ്ധം
      • കൂട്ടിമുട്ടല്‍
      • സംഘട്ടനം
      • കരാര്‍
      • പ്രവൃത്തി
      • ഇടപാട്‌
      • പ്രതിജ്ഞ
      • ഏര്‍പ്പാട്‌
      • ബാധ്യത
      • ജോലി
      • വേല
      • വിവാഹനിശ്ചയം
      • വിവാഹ പ്രതിജ്ഞ
      • നിയമനം
      • അച്ചാരക്കല്യാണം
      • ഇടപാട്

    Engage

    • ക്രിയ Verb

      • എതിരിടുക
      • ഉടമ്പടി ചെയ്യുക
      • വിവാഹം
      • കരാര്‍മുഖേന സമ്മതിക്കുക
      • ഉറപ്പുകൊടുക്കുക
      • ജോലികൊടുക്കുക
      • ശ്രദ്ധയെ ആകര്‍ഷിക്കുക
      • യുദ്ധം ചെയ്യുക
      • സംഭാഷണത്തിലേര്‍പ്പെടുത്തുക
      • ബാധ്യതപ്പെടുക
      • പരസ്‌പരം കുടുങ്ങിയിരിക്കുക
      • പങ്കെടുക്കുക
      • ജോലിയിലേര്‍പ്പെടുക
      • മുഴുകുക
      • വ്യാപൃതമാവുക
      • വിവാഹം നിശ്ചയിക്കുക
      • ഏര്‍പ്പെടുക
      • നിയോഗിക്കുക
      • ജോലിയിലേര്‍പ്പെടുക

    To engage

    • ക്രിയ Verb

      • ഏര്‍പ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍