Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pre raphaelite

    • നാമം Noun

      • റാഫേലിന്റെ കാലത്തിനു മുമ്പുള്ള ഇറ്റാലിയന്‍ കലാകാരന്മാരെ ഉയര്‍ത്തിക്കാണിക്കുന്ന ഇംഗ്ലീഷുകാരായ കലാകാരന്മാര്‍
  2. Rap

      • കൊട്ട്‌
      • താളാത്മകമായ ഭാഷണംഅടിക്കുക
      • രൂക്ഷമായി വിമര്‍ശിക്കുകശിക്ഷ
      • ശിക്ഷാകാലാവധിചെറിയ തുക

    Rapacious

    • വിശേഷണം Adjective

      • ഇരപിടിച്ചുതിന്നുന്ന
      • പിടിച്ചുപറിക്കുന്ന
      • അത്യാര്‍ത്തിയുള്ള
      • ദുര്‍മോഹിനിയായ
      • കൊള്ളയിടുന്ന
      • പിടിച്ചു പറിക്കുന്ന
      • കൊള്ളയിടുന്ന
      • ദുര്‍മോഹിയായ

    Rap

    • അവ്യയം Conjunction

      • ലവലേശം
      • ഉച്ചത്തില്‍ മുട്ടി ഒച്ചയുണ്ടാക്കുക
      • നിയമദണ്ഡനം
      • നിസ്സാര വസ്തു

    Rap

    • നാമം Noun

      • നിസ്സാരവസ്‌തു
      • അണു
      • ശിക്ഷ
      • തട്ടല്‍
      • അടി
      • തട്ട്‌
      • തീവ്രപ്രഹരം
      • മുട്ടല്‍
      • നിയമദണ്‌ഡനം
      • വിലയില്ലാത്ത വസ്‌തു
      • ശിക്ഷാ കാലാവധി
      • ഒരിനം സംഗീത സമ്പ്രദായം
      • റാപ്‌

    Beat the rap

    • ക്രിയ Verb

      • ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുക

    Rap

    • ക്രിയ Verb

      • തട്ടുക
      • താഡിക്കുക
      • മുട്ടുക
      • അടിക്കുക
      • പിടിച്ചുപറിക്കുക
      • കൊള്ളയിടുക
      • വാതിലിനു മുട്ടുക
      • പിടുങ്ങിക്കൊണ്ടു പോവുക
      • വിഹ്വലനാക്കുക
      • ചെറിയ തുക
      • കവരുക
      • പരവശപ്പെടുത്തുക

    Rap on the knuckles

    • ക്രിയ Verb

      • കഠിനമായി ദേഹോപദ്രവം ചെയ്യുക
      • പരുഷമായി സംസാരിക്കുക