Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Preach

    • ക്രിയ Verb

      • പ്രവചിക്കുക
      • സദാചാര പ്രസംഗം നടത്തുക
      • മതപ്രചരണം നടത്തുക
      • ശക്തിയായി പ്രരിപ്പിക്കുക
      • മത പ്രസംഗം നടത്തുക
      • ധാര്‍മ്മികോദ്‌ബോധനം നടത്തുക
      • ധര്‍മ്മോപദേശം ചെയ്യുക
      • സദാചാരപ്രസംഗം നടത്തുക
      • ധര്‍മ്മോപദേശം ചെയ്യുക
      • മതപ്രസംഗം നടത്തുക
  2. Preacher

    • നാമം Noun

      • വൈദികന്‍
      • ഉപദേശി
      • ധര്‍മ്മോപദേശകന്‍
      • അനുശാസകന്‍
      • ധര്‍മ്മോപദേശകന്‍

    Preaching

    • നാമം Noun

      • മതപ്രസംഗം നടത്തല്‍
      • മതപ്രഭാഷണം

    Preachify

    • ക്രിയ Verb

      • മുഷിപ്പനായി സുദീര്‍ഘം പ്രസംഗിക്കുക