ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Predicable
-
- പ്രസ്‌താവം
- പറയത്തക്കത്
-
വിശേഷണം Adjective
- വിശേഷണമാക്കാവുന്ന
- അഭിധേയമായ
- നിര്‍ദ്ധേശിക്കത്തക്ക
- വാച്യമായ
- വിധാനാര്‍ഹമായ
-
നാമം Noun
- വിശേഷണം
- ലക്ഷണം
- അഭിധേയം
- വാച്യം
- സാധാരണകര്‍മ്മം
-
-
Predicate
-
- കര്‍ത്താവിനെക്കുറഇച്ചു പറയുന്നത്
Prediabetes
-
നാമം Noun
- പ്രാഥമിക പ്രമേഹം
- പ്രമേഹരോഗത്തിന്റെ ആദ്യത്തെ അവസ്ഥ
Predicament
-
നാമം Noun
- ആപത്ത്
- ദുര്‍ദ്ദശ
- കഷ്‌ടസ്ഥിതി
- വിഷമാവസ്ഥ
- അപകടകരമായ അവസ്ഥ
- കഷ്ടസ്ഥിതി
- വിഷമസ്ഥിതി
Predicate
-
നാമം Noun
- വാച്യം
- വിശേഷകം
- ആഖ്യാതം
- പൂര്‍ണ്ണിക്രിയ
- ക്രിയ
- വിധേയം
Verb denoting mutual connection between subject and predicate
-
നാമം Noun
- കര്‍ത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്‌പര ബന്ധം കുറിക്കുന്ന ക്രിയ
Predicate
-
ക്രിയ Verb
- പ്രസ്‌താവിക്കുക
- ആരോപിക്കുക
- ഉറപ്പിച്ചു പ്രസ്‌താവിക്കുക
- ഗുണവിശേഷമായി പ്രഖ്യാപിക്കുക
Predication
-
ക്രിയ Verb
- ആഖ്യാതമാക്കല്‍
-












Click it and Unblock the Notifications