Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prefetch

    • ക്രിയ Verb

      • പ്രധാന മെമ്മറിയിൽ നിന്നും പിന്നീടുള്ള ഉപയോഗത്തിനായി താത്കാലിക സ്റ്റോറേജിലേക്ക് ട്രാൻസ്ഫർ ചെയ്യുക
  2. Prefabricated

    • വിശേഷണം Adjective

      • പൂര്‍വ്വനിര്‍മ്മിതമായ
      • മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട

    Prefatory

    • വിശേഷണം Adjective

      • പൂര്‍വ്വാങ്കമായ
      • മുഖവുരയായ

    Prefabricator

    • നാമം Noun

      • പിന്നീട്‌ കൂട്ടിച്ചേര്‍ക്കാനായി ക്രമീകരിക്കപ്പെട്ട ഘടകങ്ങള്‍ മുന്‍കൂട്ടി നിര്‍മ്മിക്കുന്നവന്‍

    Preface

    • നാമം Noun

      • അവതാരിക
      • പീഠിക
      • മുഖവുര
      • ആമുഖം
      • തൊട്ടുമുന്പുള്ളത്

    Prefabricate

    • ക്രിയ Verb

      • പിന്നീട്‌ കൂട്ടിച്ചേര്‍ക്കാനായി ക്രമീകരിക്കപ്പെട്ട ഘടഗങ്ങള്‍ മുന്‍കൂട്ടി നിര്‍മ്മിക്കുക

    Prefabrication

    • ക്രിയ Verb

      • മുന്‍കൂട്ടി നിര്‍മ്മിക്കുക

    Preface

    • ക്രിയ Verb

      • മുഖവുരയെഴുതുക
      • മുഖവുരയായി പറയുക
      • മുഖവുര എഴുതുക
      • ആമുഖം എഴുതുക
      • ഭാഷാശബ്ദങ്ങളുടെ അടിസ്ഥാന ഘടകം