Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prejudist

    • നാമം Noun

      • മുന്‍ വിധിയുള്ള വ്യക്തി
  2. Prejudice

      • എതിരഭിപ്രായം
      • കാര്യമില്ലാത്ത തോന്നല്‍
      • ഹേതുവില്ലാത്ത ഇഷ്‌ടമോ അനിഷ്‌ടമോ
      • മുന്നഭിപ്രായം

    Prejudiced

    • വിശേഷണം Adjective

      • അപര്യാപ്‌തമായ
      • അയുക്തികമായ
      • യുക്തിഹീനമായ
      • ന്യായരഹിതമായ
      • സ്വാഭിപ്രായമുള്ള
      • വൈമുഖ്യമുള്ള
      • എതിരഭിപ്രായമുള്ള
      • വിരോധഭാവമുള്ള
      • പൂര്‍വ്വനിശ്ചിതമായ
      • മുന്‍വിധിയുടെ അടിസ്ഥാനത്തിലുള്ള

    Prejudicial

    • വിശേഷണം Adjective

      • ദോഷകരമായ
      • ഹാനികരമായ
      • അനുകൂലമായ

    Prejudice

    • നാമം Noun

      • വിപ്രതിപത്തി
      • അസൂയ
      • ദുരാഗ്രഹം
      • മുന്‍വിധി
      • അപര്യാപ്‌തമായ തെളിവിന്‍മേല്‍ എത്തിച്ചേര്‍ന്ന എതിരാഭിപ്രായം
      • യുക്തിഹീനാഭിപ്രായം
      • മുന്‍വധി
      • വിമുഖത

    Prejudicial

    • നാമം Noun

      • പക്ഷപാത

    Prejudge

    • ക്രിയ Verb

      • മുന്‍കൂറായി നിശ്ചയിക്കുക
      • നേരത്തേ തീരുമാനിക്കുക

    Prejudice

    • ക്രിയ Verb

      • മനസ്സുചായ്‌ക്കുക
      • വിരോധഭാവമുണ്ടാക്കുക
      • കോട്ടം തട്ടിക്കുക
      • എതിരഭിപ്രായമുണ്ടാകുക
      • ഉപ്രദ്രവിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍