Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Premonitory

    • വിശേഷണം Adjective

      • ലക്ഷണമായ
      • മുന്‍സൂചനയായ
      • ശകുനമായ
  2. Premonition

      • താക്കീത്‌
      • മുന്‍കൂട്ടിയുള്ള തോന്നല്‍
      • മുന്നറിയിപ്പ്
      • താക്കീത്
      • ഭൂതോദയം

    Premonition

    • നാമം Noun

      • സൂചന
      • ലക്ഷണം
      • ഭൂതോദയം
      • ശകുനം
      • മുന്നറിയിപ്പ്‌
      • പൂര്‍വ്വസൂചന