Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Preponderate

    • ക്രിയ Verb

      • കവിഞ്ഞുനില്‍ക്കുക
      • കവിയുക
      • അധികം തൂങ്ങുക
      • മുന്നിട്ടുനില്‍ക്കുക
      • കവിഞ്ഞു നില്‍ക്കുക
      • മുന്‍തൂക്കമുള്ളതായിരിക്കുക
      • ശക്തിയില്‍ കവിയുക
      • ഭാരത്തിലധികപ്പെടുക
      • മുന്‍തൂക്കമായിരിക്കുക
      • കൂടുതല്‍ ഭാരം തൂങ്ങുക
  2. Preponderant

    • വിശേഷണം Adjective

      • പ്രധാനമായ
      • ആധിക്യമായി
      • ആധിക്യപരമായ
      • ഗുരുതരമായ
      • മുന്‍തൂക്കമുള്ള

    Preponderance

    • നാമം Noun

      • ആധിക്യം

    Preponderance

    • ക്രിയ Verb

      • മുന്നിട്ടുനില്‍ക്കല്‍

    Prepone

    • ക്രിയ Verb

      • ഒരു ആദ്യകാല തീയതിയോ സമയമോ മുന്നോട്ട് കൊണ്ടുവരിക
      • ഒരു ആദ്യകാല തീയതിയോ സമയമോ മുന്നോട്ട് കൊണ്ടുവരിക
      • പിറകോട്ട് മാറ്റിവക്കുക