Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Preposterousness

    • നാമം Noun

      • അസംബന്ധം
      • അപഹാസ്യം
  2. Preposterous

    • വിശേഷണം Adjective

      • നിയമവിരുദ്ധമായ
      • അസംഗതമായ
      • അപഹാസ്യമായ
      • അസംബന്ധമായ
      • തലകീഴായ
      • പ്രകൃതിക്കു വിരുദ്ധമായ
      • സാമാന്യയുക്തിക്കു നിരക്കാത്ത
      • യുകതിവിരുദ്ധമായ
      • അനുപപന്നമായ
      • താറുമാറായ
      • ബുദ്ധികെട്ട
      • ന്യായവിരോധമായ
      • തികച്ചും അബദ്ധമായ

    Preposterously

    • വിശേഷണം Adjective

      • അനുപപന്നമായി
      • അപഹാസ്യമായി