Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Presumable

    • വിശേഷണം Adjective

      • വിശ്വസിക്കത്തക്ക
      • അനുമേയമായ
      • സംഭാവ്യമായ
  2. Presumptive

    • വിശേഷണം Adjective

      • അധികാരമുള്ള
      • സംഭാവിതമായ
      • തര്‍ക്കമൂലകമായ
      • ആനുമാനികമായ

    Presumptively

    • വിശേഷണം Adjective

      • ആനുമാനിരമായി

    Presumption

    • നാമം Noun

      • തോന്നല്‍
      • കല്‍പന
      • അനുമാനം
      • ധിക്കാരം
      • ഔദ്ധത്യം
      • ദുരഹങ്കാരം
      • വിചാരം
      • തന്റേടം
      • അതിക്രമപ്രവൃത്തി
      • പ്രാഗത്ഭ്യം
      • കല്‌പന

    Presumptive evidence

    • നാമം Noun

      • ആനുമാനികസാക്ഷ്യം
      • അനുമാനനിര്‍ണ്ണയം

    Presumptive heir

    • നാമം Noun

      • സംഭാവ്യാവകാശി

    Presumptively

    • നാമം Noun

      • അധികാരം
      • സംഭാവ്യം

    Presume

    • ക്രിയ Verb

      • സങ്കല്‍പിക്കുക
      • കരുതുക
      • സമ്മതിക്കുക
      • ഊഹിക്കുക
      • തുനിയുക
      • ഭാവിക്കുക
      • ഉദ്ദേശിക്കുക
      • അംഗീകരിക്കുക
      • വിചാരിക്കുക
      • സ്വാതന്ത്യം എടുക്കുക
      • അഹങ്കരിക്കുക
      • ആധാരമില്ലാതെ വിശ്വസിക്കുക
      • വെറുതെ നേരാണെന്ന വിചാരിക്കുക
      • അവിവേകമായി പ്രവര്‍ത്തിക്കുക
      • താന്തോന്നിത്തം കാട്ടുക
      • നിര്‍ണ്ണയപ്പെടുത്താതെ ശരിയെന്നു കരുതുക
      • സങ്കല്‌പിക്കുക
      • സാഹസം പ്രവര്‍ത്തിക്കുക
      • അവിവേകം കാണിക്കുക
      • ശരിയാണെന്നു വിചാരിക്കുക
      • സ്വാതന്ത്യ്രം കാണിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍