ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Presuppose
-
ക്രിയ Verb
- മുന്‍കൂട്ടി തീരുമാനിക്കുക
- ഉദ്ദേശിക്കുക
- മുന്‍കൂട്ടി നിശ്ചയിക്കുക
- മുന്‍കൂട്ടി ഉദ്ദേശിക്കുക
- സങ്കല്‍പ്പിക്കുക
- മുന്‍കൂര്‍ വ്യവസ്ഥയായി ആവശ്യപ്പെടുക
- മുന്‍കൂട്ടി ആലോചിക്കുക
- ഒരു മുന്‍കൂര്‍ വ്യവസ്ഥയായി ആവശ്യപ്പെടുക
-
-
Presumable
-
വിശേഷണം Adjective
- വിശ്വസിക്കത്തക്ക
- അനുമേയമായ
- സംഭാവ്യമായ
Presumptive
-
വിശേഷണം Adjective
- അധികാരമുള്ള
- സംഭാവിതമായ
- തര്‍ക്കമൂലകമായ
- ആനുമാനികമായ
Presumption
-
നാമം Noun
- തോന്നല്‍
- കല്‍പന
- അനുമാനം
- ധിക്കാരം
- ഔദ്ധത്യം
- ദുരഹങ്കാരം
- വിചാരം
- തന്റേടം
- അതിക്രമപ്രവൃത്തി
- പ്രാഗത്ഭ്യം
- കല്‌പന
Presumptive evidence
-
നാമം Noun
- ആനുമാനികസാക്ഷ്യം
- അനുമാനനിര്‍ണ്ണയം
Presumptive heir
-
നാമം Noun
- സംഭാവ്യാവകാശി
Presumptively
-
നാമം Noun
- അധികാരം
- സംഭാവ്യം
Presume
-
ക്രിയ Verb
- സങ്കല്‍പിക്കുക
- കരുതുക
- സമ്മതിക്കുക
- ഊഹിക്കുക
- തുനിയുക
- ഭാവിക്കുക
- ഉദ്ദേശിക്കുക
- അംഗീകരിക്കുക
- വിചാരിക്കുക
- സ്വാതന്ത്യം എടുക്കുക
- അഹങ്കരിക്കുക
- ആധാരമില്ലാതെ വിശ്വസിക്കുക
- വെറുതെ നേരാണെന്ന വിചാരിക്കുക
- അവിവേകമായി പ്രവര്‍ത്തിക്കുക
- താന്തോന്നിത്തം കാട്ടുക
- നിര്‍ണ്ണയപ്പെടുത്താതെ ശരിയെന്നു കരുതുക
- സങ്കല്‌പിക്കുക
- സാഹസം പ്രവര്‍ത്തിക്കുക
- അവിവേകം കാണിക്കുക
- ശരിയാണെന്നു വിചാരിക്കുക
- സ്വാതന്ത്യ്രം കാണിക്കുക
-












Click it and Unblock the Notifications