Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pretended

    • വിശേഷണം Adjective

      • കപടമായ
      • വ്യാജമായ
      • കള്ളത്തരമായ
      • കൃത്രിമമായഭിനയിച്ച
  2. Pretension

      • അവകാശപ്പെടല്‍
      • കപടഭാവം
      • സ്ഥാനമില്ലാത്ത അവകാശപ്പെടല്‍
      • നാട്യം
      • പകിട്ടുകാട്ടല്‍

    Pretentious

    • വിശേഷണം Adjective

      • കപടമായ
      • അഹങ്കാരമുള്ള
      • വ്യാജവേഷമായ
      • വലിയ കഴിവോ യോഗ്യതയോ ഉണ്ടെന്ന ഭാവം കാട്ടുന്ന
      • നാട്യമുള്ള
      • അഭിമാനിയായി

    Pretence

    • നാമം Noun

      • തട്ടിപ്പ്‌
      • ഉപായം
      • വ്യാജം
      • അഭിനയം
      • നാട്യം
      • വേഷം
      • കള്ളവേഷം കെട്ടല്‍
      • കൃത്രിമഭാവം
      • കഴിവുണ്ടെന്ന കപടാഭിനയം
      • കപടത
      • നടിക്കല്‍
      • ഭാവിക്കല്‍

    Pretender

    • നാമം Noun

      • കൃത്രിമവേഷധാരി
      • രാജ്യാവകാശമുന്നയിക്കുന്നയാള്‍

    Pretense

    • നാമം Noun

      • നാട്യം

    Pretension

    • നാമം Noun

      • വ്യാജം
      • കപടവേഷം
      • ഭാവം
      • ഒഴികഴിവ്‌
      • വേഷം
      • കള്ളന്യായം
      • ബാഹ്യഡംബരം
      • കപടത

    Pretend

    • ക്രിയ Verb

      • മറയ്‌ക്കുക
      • നടിക്കുക
      • ഭാവിക്കുക
      • അഭിനയിക്കുക
      • വേഷംകാട്ടുക
      • അവകാശപ്പെടുക
      • ഇല്ലാത്തതു നടിക്കുക
      • കപടം ചെയ്യുക
      • വേഷം കാട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍