Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Principality

    • നാമം Noun

      • പ്രദേശം
      • മണ്‌ഡലം
      • രാജ്യം
      • പ്രഭുത്വം
      • രാഷ്‌ട്രം
      • ഉപസംസ്ഥാനം വാഴ്‌ച
      • കോയ്‌മ
  2. Principal

      • പലിശയ്‌ക്കു കൊടുക്കുന്ന മുതല്‍
      • മൂലധനം

    Principally

      • പ്രാധാന്യേന

    Principal

    • വിശേഷണം Adjective

      • മുഖ്യമായ
      • ഉത്തമമായ
      • പ്രമുഖമായ
      • പദവിയിലോ പ്രാധാന്യത്തിലോ ഒന്നാം സ്ഥാനത്തുള്ള
      • കടം കൊടുക്കപ്പെട്ട
      • മുന്നിട്ടുനില്‍ക്കുന്ന
      • മുതലായ
      • പ്രധാനപ്പെട്ട

    Principally

    • വിശേഷണം Adjective

      • ഒന്നാമതായി
      • പ്രധാനമായി
      • മുഖ്യമായി

    Principal

    • നാമം Noun

      • പ്രധാനി
      • അധിപതി
      • തലവന്‍
      • പ്രമുഖന്‍
      • മേധാവി
      • ആര്‍ക്കുവേണ്ടി മറ്റൊരാള്‍ ഏജന്റായിരിക്കുന്നുവോ അയാള്‍
      • പ്രധാന അദ്ധ്യാപകന്‍
      • പരമാചാര്യന്‍

    Principal axis

    • നാമം Noun

      • മുഖ്യഅക്ഷം

    Principal cause

    • നാമം Noun

      • പ്രഥമകാരണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍