വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Printer ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Printer നാമം Noun പുസ്‌തകങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നയാള്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയിട്ടുള്ള വിവരങ്ങള്‍ നമ്മുടെ ഇഷ്‌ടപ്രകാരം കടലാസിലേക്ക് പകര്‍ത്തുന്നതിനുള്ള ഒരു ഉപകരണം അച്ചടിക്കുന്നവന്‍ അച്ചടിക്കുന്നതിനുള്ള യന്ത്രക്രമീകരണം ഒരു അച്ചടി സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍ അച്ചടിക്കാരന്‍ മുദ്രണം ചെയ്യുന്ന ഉപകരണം Printers devil അച്ചടിയില്‍ വരുന്ന തെറ്റ് Chain printer നാമം Noun ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒറ്റ തവണ കൊണ്ട് പ്രിന്റ് ചെയ്യാന്‍ കഴിവുള്ള പ്രിന്റര്‍ Laser printer നാമം Noun ലേസര്‍ രശ്‌മിയുടെ സഹായത്താല്‍ ഡാറ്റകളുടെയോ വസ്‌തുതകളുടെയോ പ്രിന്റ് എടുക്കുന്ന ഉപകരണം Line printer നാമം Noun ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒരു പ്രാവശ്യംകൊണ്ട് പ്രിന്റ്‌ചെയ്യാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ Page printer നാമം Noun ഒരേ സമയം ഒരു മുഴുവന്‍ പേജ് അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്‌പീഡ് പ്രിന്റര്‍ Non impact printers നാമം Noun കടലാസില്‍ സ്‌പര്‍ശിക്കാതെ അച്ചടിക്കുന്ന തരം പ്രിന്റുകള്‍ Printers devil നാമം Noun പുത്തല്‍ അച്ചുപതിക്കാരന്‍ അച്ചടിപ്പിശക്