Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pro tempore

    • വിശേഷണം Adjective

      • താല്‍ക്കാലികമായി
    • നാമം Noun

      • തല്‍ക്കാരത്തേക്ക്‌
  2. I shouldnt mind a cup of tea

      • എനിക്കൊരു കപ്പു ചായ കിട്ടിയാല്‍ കൊള്ളാം

    Not for all the tea in china

      • എത്രവലിയ വിലതന്നാലും ഇല്ല

    Cardamom tea

    • വിശേഷണം Adjective

      • ഏലക്കാ ഇട്ട ചായ

    Ones cup of tea

    • വിശേഷണം Adjective

      • ഹിതമായത്‌

    Another cup of tea

    • നാമം Noun

      • വളരെ വ്യത്യസ്‌തമായ സാധനം

    High tea

    • നാമം Noun

      • വൈകിയുള്ള ഉച്ചഭക്ഷണം
      • നേരത്തെ കഴിക്കുന്ന അത്താഴം

    Ones cup of tea

    • നാമം Noun

      • ഒരാള്‍ക്കു രുചിക്കുന്നത്‌
      • ഒരാള്‍ക്ക്‌ താല്‍പ്പര്യമുള്ള കാര്യം