Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Probationer

    • നാമം Noun

      • പ്രരംഭ പരിശീലന ഘട്ടത്തിലിരിക്കുന്നവന്‍
      • ജോലി പരിചയിക്കുന്നവന്‍
      • നല്ല നടത്തയ്‌ക്കുള്ള ജാമ്യത്തില്‍ കഴിയുന്ന കുറ്റവാളി
  2. Probation

      • പരീക്ഷിക്കല്‍
      • പ്രാരംഭപരിശീലനഘട്ടം

    Probational

    • വിശേഷണം Adjective

      • പരീക്ഷണാര്‍ത്ഥമുള്ള

    Probationary

    • വിശേഷണം Adjective

      • പരീക്ഷാര്‍ത്ഥമായ
      • പരീക്ഷണത്തിലിരിക്കുന്ന

    Probate

    • നാമം Noun

      • തെളിവ്‌
      • മരണപത്രസ്ഥാപനോദ്യോഗസ്ഥന്‍
      • മരണശാസനസാക്ഷ്യം
      • നിശ്ചയപത്രം സ്ഥാപിക്കാനുള്ള പ്രമാണം

    Probation

    • നാമം Noun

      • ജോലിക്കാരന്റേയും മറ്റും പരീക്ഷണകാലം
      • പ്രാരംഭ പരിശീലനകാലഘട്ടം
      • നല്ല നടത്തയ്‌ക്കുള്ള ജാമ്യത്തില്‍ കഴിയുന്ന കാലം
      • സ്വഭാവപഠന കാലാവധി
      • നിരീക്ഷണഘട്ടം
      • സദാചാരപരീക്ഷണം

    Probation officer

    • നാമം Noun

      • പ്രാബേഷന്‍ ഓഫീസര്‍
      • നിരീക്ഷണത്തിലിരിക്കുന്ന കുറ്റവാളികളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍

    Probate

    • ക്രിയ Verb

      • തെളിയിക്കുക
      • സ്ഥാപിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍