വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Processor ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Processor കമ്പ്യൂട്ടറിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അവയെ വേണ്ട വിധത്തില്‍ അപഗ്രഥിച്ച് ആ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന യൂണിറ്റ് നാമം Noun വസ്‌തുതകള്‍ കൈകാര്യം ചെയ്യുന്നയന്ത്രം ഭക്ഷണപദാര്‍ത്ഥങ്ങളെ ചെറുതായി മുറിക്കുന്നതിനും കലര്‍ത്തുന്നതിനും ഉളള യന്ത്രം Food processor നാമം Noun അരവുയന്ത്രം ആട്ടുയന്ത്രം Word processor നാമം Noun എഴുത്തുകളും മറ്റെല്ലാത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിനുള്ള ഒരു സോഫ്‌ട്‌വെയര്‍ വേര്‍ഡ് പ്രാസ്സസര്‍ വിവരങ്ങള്‍ എഴുതുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു പ്രോഗ്രാമിന്റെ പ്രയോഗം Language processor ക്രിയ Verb ഏതെങ്കിലും ഒരു ഭാഷയിലുള്ള പ്രോഗ്രാമിനെ മറ്റേതെങ്കിലും ഭാഷയിലെ പ്രോഗ്രാമായി പരിവര്‍ത്തനം ചെയ്യുക