Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Proclamation

    • നാമം Noun

      • അറിയിപ്പ്‌
      • പ്രഖ്യാപനം
      • പരസ്യം
      • വിളംബരം
      • ഘോഷണം
    • ക്രിയ Verb

      • പ്രസിദ്ധമാക്കല്‍
  2. Proclaimed

    • വിശേഷണം Adjective

      • വിളംബരം ചെയ്യപ്പെട്ട
      • പ്രസ്‌താവിതമായ

    Proclaims

    • വിശേഷണം Adjective

      • പ്രസ്‌താവിക്കുന്ന

    Proclamatory

    • വിശേഷണം Adjective

      • വിളംബരരൂപമായ

    Prophetess who was the first to proclaim in jerusalem the divinity of christ

    • നാമം Noun

      • ജറുസലേമില്‍വെച്ച്‌ യേശുവിന്റെ ദിവ്യത്വം ആദ്യമായി വിളംബരം ചെയ്‌ത പ്രവാചിക

    Proclaimer

    • നാമം Noun

      • വിജ്ഞാപനം ചെയ്യുന്നയാള്‍

    Proclaim

    • ക്രിയ Verb

      • വിജ്ഞാപനം ചെയ്യുക
      • പ്രഖ്യാപിക്കുക
      • വിളംബരം ചെയ്യുക
      • പരസ്യപ്പെടുത്തുക
      • പ്രഖ്യാപനം ചെയ്യുക
      • വിളംബരപ്പെടുത്തുക
      • പറകൊട്ടിയറിയിക്കുക
      • ഉദ്‌ഘോഷിക്കുക
      • പ്രകടപ്പിക്കുക
      • വിളിച്ചു പറയുക
      • വിളിച്ചുപറയുക
      • ഉദ്ഘോഷിക്കുക